കെ. വിജയമ്മ
Friday 23 January 2026 12:04 AM IST
കരുനാഗപ്പള്ളി: മരുതെക്ക് കുരുമ്പോലിൽ പടീറ്റതിൽ ഭാസ്കരന്റെ ഭാര്യ കെ. വിജയമ്മ (60) നിര്യാതയായി. മക്കൾ: ബി.വിനോദ്, വി.വിനീത, വി. വിജിമോൾ. മരുമക്കൾ: ആര്യ വിജയൻ, എൻ. ശശി, ആർ.ബിനു. സഞ്ചയനം 26ന് രാവിലെ 7ന്.