എൻ. രാജൻ

Friday 23 January 2026 12:04 AM IST

കാഞ്ഞിരംകുഴി: അമ്പാ​ടി (ആലയിൽ, പ്രാക്കുളം) എൻ.രാജൻ (76) നിര്യാതനാ​യി. സംസ്‌കാ​രം ഇന്ന് രാവിലെ 10ന് വീട്ടുവള​പ്പിൽ. ഭാര്യ: ശ്യാമള രാജൻ. മകൻ: ടോണി രാജൻ (തപാൽ വകു​പ്പ്). മരുമകൾ: അഖില സുരേ​ന്ദ്രൻ.