അർജുനൻ ആചാരി
Friday 23 January 2026 12:04 AM IST
ഓയൂർ: മരുതമൺപള്ളി വാറുവിള വീട്ടിൽ പരേതനായ വിശ്വനാഥനാചാരിയുടെ മകൻ അർജുനൻ ആചാരി (56) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: അഭിലാഷ് (ദുബായ്), അനില. മരുമകൻ: സുമേഷ്.