കാസിംകുഞ്ഞ്
Friday 23 January 2026 12:04 AM IST
പന്മന: മാവേലി എച്ച്.എച്ച് മൻസിൽ കാസിംകുഞ്ഞ് (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തേവലക്കര ചാലിയത്ത് മുസ്ലിം ജമാത്ത് കബർസ്ഥാനിൽ. ഭാര്യ: റഹിയാനത്ത്. മക്കൾ: ഹബീബ് (അയർലന്റ്), ഹാരീസ് (എഫ്.സി.ഐ). മരുമക്കൾ: ഷംല (അയർലന്റ്), റിയാനാമോൾ.