ഇന്ദിര
Friday 23 January 2026 12:05 AM IST
മൺറോത്തുരുത്ത്: നെന്മേനി തെക്ക് മണക്കടവ് വടക്കേയറ്റത്ത് വടക്കതിൽ രാമചന്ദ്രന്റെ ഭാര്യ ഇന്ദിര (70) നിര്യാതയായി. മക്കൾ: അജിത, പരേതയായ സുനന്ദ. മരുമകൻ: ലാൽ കുമാർ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.