കെ. മോഹനൻ
Friday 23 January 2026 12:06 AM IST
ആയൂർ: മന്നിയോട്ട് മൻമോഹൻ പാലസിൽ കെ. മോഹനൻ (72, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ടിങ്കു, ടിന്റു. മരുമകൾ: നിത്യ. സഞ്ചയനം 26ന് രാവിലെ 9ന്.