എം.കെ. ഗുണശീലൻ
Friday 23 January 2026 4:56 PM IST
പൂത്തോട്ട: മഠത്തിൽ എം.കെ. ഗുണശീലൻ (84, റിട്ട. കൊച്ചിൻപോർട്ട് ട്രസ്റ്റ്) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി (റിട്ട. പോർട്ട്ട്രസ്റ്റ്). മക്കൾ: വിനോദ്, വിജി. മരുമക്കൾ: ഷാജി, ബിന്ദു.