അഡ്വ. സി.എസ്. സജി
Friday 23 January 2026 5:02 PM IST
പട്ടണക്കാട്: പട്ടണക്കാട് പഞ്ചായത്ത് 12-ാം വാർഡിൽ ചേർത്തല കോടതിയിലെ അഭിഭാഷകൻ അഡ്വ. സി.എസ്. സജി (53) അയർലൻഡിലെ കൺട്രി കാവനിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുതിയകാവ് ക്ഷേത്രത്തിന് എതിർവശമുള്ള വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ സുരേന്ദ്രൻ. അമ്മ: സൗദാമിനി. ഭാര്യ: ശ്രീലത (സ്റ്റാഫ് നഴ്‌സ്, വെർജീനിയ കമ്മ്യൂണിറ്റി ഹെൽത്ത് കെയർ സെന്റർ, കാവൻ, അയർലൻഡ്). മകൾ: ആരാധ്യ (7-ാം ക്ലാസ് വിദ്യാർത്ഥിനി). സഹോദരൻ: സി.എസ്. അജി.