ഇറാൻ പിടിക്കാൻ, അർമാഡയിൽ ഗൾഫ് തീരത്തേക്ക്, യുദ്ധകപ്പൽ നിരന്നു

Saturday 24 January 2026 12:13 AM IST

ഇറാൻ പിടിക്കാൻ, അർമാഡയിൽ ഗൾഫ് തീരത്തേക്ക്, യുദ്ധകപ്പൽ നിരന്നു. ഇറാനുമായുള്ള ബന്ധം സംഘർഷത്തിലേക്ക് എത്തിനിൽക്കെ ഗൾഫ് തീരത്തേക്ക് തങ്ങളുടെ വമ്പൻ 'അർമാഡ' അയച്ചെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്