തിരുവനന്തപുരം മാറും, കേരളം ബി.ജെ.പിയുടെ കൈയ്യിൽ, കേന്ദ്രം ജനങ്ങൾക്കൊപ്പം നരേന്ദ്രമോദി
Saturday 24 January 2026 1:14 AM IST
തിരുവനന്തപുരം മാറും, കേരളം ബി.ജെ.പിയുടെ കൈയ്യിൽ, കേന്ദ്രം ജനങ്ങൾക്കൊപ്പം നരേന്ദ്രമോദി
തിരുവനന്തപുരത്തെ ബി.ജെ.പിയുടെ വിജയത്തെ ഐതിഹാസികമെന്ന് വിശേപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ ബി.ജെ.പി കേരളത്തിൽ അടിത്തറയിട്ടതായും മോദി പറഞ്ഞു.