ഇസ്മയിൽ

Friday 23 January 2026 7:34 PM IST

പറവൂർ: മാഞ്ഞാലി ചെന്താരവീട്ടിൽ ഇസ്മയിൽ (62) നിര്യാതനായി. ഭാര്യ: സാജിത. മകൾ: ലിയ. മരുമകൻ: സുഹൈൽ.