അഷറഫ്
Friday 23 January 2026 8:20 PM IST
അഴീക്കോട്: മുൻ നാറാത്ത് ഗ്രാമ പഞ്ചയത്ത് സെക്രട്ടറിയായിരുന്ന അരയക്കണ്ടിപ്പാറ ആലാങ്കണ്ടി അഷറഫ് (63) നിര്യാതനായി. ഭാര്യ: എ.പി അഫ്സത്ത്. മക്കൾ: ഡോ. ഷബീബ അഷറഫ് (സയന്റിസ്റ്റ് രാജീവ് ഗാന്ധി ബയോടെക്നോളജി തിരുവനന്തപുരം), ഷബാബ്, ഷാനിബ്. മരുമകൻ: ഷിജിൻ (പാലക്കാട്). സഹോദരങ്ങൾ: നജീബ്, അയൂബ്, നസ്രാബി. കബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് വൻകുളത്തുവയൽ ജുമാ മസ്ജിദ്.