എൻ.എൻ. അനിൽകുമാർ
Friday 23 January 2026 9:23 PM IST
ചോറ്റാനിക്കര: നടുവിൽവീട്ടിൽ പരേതനായ നാരായണൻ നായരുടെ മകൻ എൻ.എൻ. അനിൽകുമാർ (57) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് എരുവേലിൽ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: സുമ.
മകൾ: മഞ്ജരി എ. നായർ.