മാജിക് മഷ്റൂംസ്

Sunday 25 January 2026 12:25 AM IST

വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി നാദിർഷ സംവിധാനം ചെയ്യുന്ന ഒന്നിക്കുന്ന മാജിക് മഷ്റൂംസ് തിയേറ്ററിൽ അക്ഷയ ഉദയകുമാറാണ് നായിക . ഹരിശ്രീ അശോകൻ, അജു വർഗീസ്, ജോണി ആന്റണി , ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ ആണ് നിർമ്മാണം. വിതരണം ഭാവന റിലീസ്.