ഡോ.ലൈലാസിന് പുരസ്‌കാരം

Saturday 24 January 2026 1:40 AM IST

തിരുവനന്തപുരം: കലാഭവൻ മണി കൾച്ചറൽ ഫോറത്തിന്റെ മികച്ച കലാ സാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തകനുള്ള അവാർഡ് പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ.കെ.ലൈലാസിന് സിനി ആർട്ടിസ്റ്റ് നിഷാ ബീനിസ് നൽകി. ഫോറം സെക്രട്ടറി വൈ.എസ്.ബോസ്,പ്രസിഡന്റ് ഹരികുമാർ,രേഷ്മ.സി,ഗായകൻ അഭയ് അശോക്,സജയനാരായണൻ,എം.എസ്.അജിത്‌കുമാർ,ബൈജു,യൂസഫ്,സജീവ് കുമാർ,ആർ.ആശ,അനാമിക അജിത്,എസ്.സുനി.പി .ജോസ്,രാജലക്ഷ്മി,മൻസൂറ ഹുസൈൻ,അജു എന്നിവർ പങ്കെടുത്തു.