എൻ. മാധവൻ നായർ
Friday 23 January 2026 11:01 PM IST
ചവറ: പട്ടത്താനം സന്തോഷ് ഭവനം (തയ്യിൽ) എൻ.മാധവൻ നായർ (93, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ കെ.ശാന്തമ്മ. മക്കൾ: സന്തോഷ് കുമാർ, സന്ധ്യ, സിന്ധു, സതീഷ് കുമാർ. മരുമക്കൾ: മായാകുമാരി, രാജേന്ദ്രൻ, സുനിൽ കുമാർ, രൂപിക. സഞ്ചയനം 29ന് രാവിലെ 7ന്.