ഉ​ഷ ഭാ​സ്​കർ

Friday 23 January 2026 11:01 PM IST

ഓ​യൂർ: പൊ​യ്​ക​വി​ള പു​ത്തൻ​വീ​ട്ടിൽ തു​ള​സീ​ധ​രൻ നാ​യ​രു​ടെ ഭാ​ര്യ ഉ​ഷ ഭാ​സ്​കർ (61) നി​ര്യാ​ത​യാ​യി. മ​ക്കൾ: തു​ഷ ടി.നാ​യർ, തു​മേ​ഷ്. മ​രു​മ​കൻ: ശ്രീ​നാ​ഥ്.