എൻ. ഗോപാലൻ

Friday 23 January 2026 11:02 PM IST

കൊച്ചി: വിമുക്തഭടൻ പുനലൂർ വെഞ്ചേമ്പ് തഴയ്ക്കാട്ടുവീട്ടിൽ എൻ. ഗോപാലൻ (84) നിര്യാതനായി. ഭാര്യ: കെ.ലളിതാദേവി. മകൻ: അഡ്വ.ജി. ബിജു (തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്റ്റാൻഡിംഗ് കോൺസൽ, ഹൈക്കോടതി). മരുമകൾ: വി.ജി. ദിവ്യ (അഡ്വക്കേറ്റ് ജനറൽ ഓഫീസ്, എറണാകുളം).