ആർ. രാധമ്മ

Friday 23 January 2026 11:03 PM IST

അഞ്ചൽ:ആയൂർ നടുക്കുന്ന് മണിഭവനിൽ ആർ.രാധമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണപിള്ള. മക്കൾ: രഘുകുമാർ, ഉണ്ണിക്കൃഷ്ണ പിള്ള. മരുമക്കൾ: എസ്.തങ്കമണി, ശുഭാദേവി.