തിലകമ്മ രാജപ്പൻ

Saturday 24 January 2026 1:13 AM IST

വഴിത്തല: പെരിയാമ്പ്ര പരേതനായരാജപ്പന്റെ ഭാര്യ തിലകമ്മ രാജപ്പൻ (87)നിര്യതയായി. മക്കൾ :കനകമ്മ, തങ്കച്ചൻ,അനി, ബിജി, ബിന്ദു, രാജേഷ്, രാജു.മരുമക്കൾ: കെ ജി രാജു, രാജു, റെജി, ലതിക, ഗ്രീഷ്മ, മീനു, ദീപ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ.