കുഞ്ഞമ്മ മാത്യു
Friday 23 January 2026 11:45 PM IST
ഉള്ളന്നൂർ: ഉള്ളന്നൂർ മേലേപറമ്പിൽ (പടിഞ്ഞാറ്റെടത്തു) പരേതനായ കെ. പി. മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (85) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ഉള്ളന്നൂർ സെന്റ് മേരിസ് ഓർത്തഡോക്സ് വലിയ വലിയ പള്ളിയിൽ. മക്കൾ : സൂസമ്മ, വിൽസൺ, അനിയൻകുഞ്ഞ്, ആലീസ്. മരുമക്കൾ: അനിയൻ, ഓമന, ടോം, ഷീജ.