ക​മ​ല​മ്മ

Friday 23 January 2026 11:47 PM IST

കേ​ര​ള​പു​രം: ഇ.എ​സ്.എ ജം​ഗ്​ഷ​നിൽ ശ്രീ​രം​ഗ​ത്തിൽ പ​രേ​ത​നാ​യ രാ​ജ​പ്പൻ​പി​ള്ള​യു​ടെ ഭാ​ര്യ ക​മ​ല​മ്മ (94) നി​ര്യാ​ത​യാ​യി. മ​ക്കൾ: വി​ശ്വ​നാ​ഥൻ പി​ള്ള, രാ​മ​ച​ന്ദ്രൻ പി​ള്ള, ബാ​ല​ച​ന്ദ്രൻ പി​ള്ള, ലീ​ലാ​മ്മ, വേ​ണു​ഗോ​പാ​ല പി​ള്ള, പു​ഷ്​പ​ല​ത. മ​രു​മ​ക്കൾ: ഗി​രി​ജ, സ​തി, പ​ത്മാ​വ​തി, ശ​ശീ​ധ​രൻ പി​ള്ള, ശ​ശി​ക​ല, രാ​ജീ​വൻ പി​ള്ള. സ​ഞ്ച​യ​നം 29ന് രാ​വി​ലെ 7ന്.