ചരിത്ര കുതിപ്പിന് തുടക്കം, തിരഞ്ഞെടുപ്പിൽ സർക്കാരിനെ വിഴിഞ്ഞം രക്ഷിക്കും...

Sunday 25 January 2026 12:00 AM IST

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. 2045ൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണം 2028 ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്