സണ്ണി ജോസഫ് മാറും? അപ്രതീക്ഷിത ട്വിസ്റ്റ്,കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് യുവനേതാവോ...
Sunday 25 January 2026 12:03 AM IST
വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്. ഭരണതുടർച്ചയ്ക്കായി എൽ.ഡി.എഫും ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും കരുത്ത് കാട്ടാൻ എൻ.ഡി.എയും കിണഞ്ഞ് പരിശ്രമിക്കും.