ബജറ്റ് 2026 ശമ്പളം, പെൻഷൻ, നികുതി... ഞെട്ടിക്കുന്ന സാദ്ധ്യതകൾ...
Sunday 25 January 2026 12:04 AM IST
എല്ലാ വർഷവും ഫെബ്രുവരി ഒന്നിന് കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന യൂണിയൻ ബജറ്റ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പ്രഖ്യാപനങ്ങളിലൊന്നാണ്