ഐഷാബി
Saturday 24 January 2026 9:21 PM IST
ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന വെളിയംകോട് വീട്ടിൽ അബു ഭാര്യ ഐഷാബി (68) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: മുഹമ്മദുണ്ണി, ഷൗക്കത്ത്, ഫൈസൽ, ഫാത്തിമ, പരേതനായ ജാഫർ. മരുമക്കൾ: നൗഷാദ്, ഷംല, ബുഷറ, ഐഷ, സുഹറ.