എലൈസ് ജോയ്സ്
Sunday 25 January 2026 2:07 AM IST
തൊടുപുഴ : മൈലക്കൊമ്പ് കളപ്പുരയ്ക്കൽ ജിജിയുടെ ഭാര്യ എലൈസ് ജോയ്സ് (56) നിര്യാതയായി. രാമപുരം കണിപ്പിള്ളിൽ കുഴിക്കാട്ട് കുടുംബാംഗം. മക്കൾ : ആദർശ്, ബിശ്വാസ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.