കുഴഞ്ഞ് വീണ് മരിച്ചു

Sunday 25 January 2026 1:17 AM IST

തൂക്കുപാലം അന്യാർതൊളു വട്ടവിള വീട്ടിൽ ബിനുരാജ്(42 )ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ശുചി മുറിയിലേക്ക് പോയ ബിനുരാജ് കുഴഞ്ഞ് വിഴുകയായിരുന്നു. കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരംഇന്ന് രാ വിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : രാജി.മകൾ :വിസ്മയ ബിനു.