ഐഷ ഇല്യാസ്
Sunday 25 January 2026 1:22 AM IST
തൊടുപുഴ: കാരിക്കോട് ഇറമ്പത്ത് ഇല്യാസിന്റെ ഭാര്യ ഐഷ ഇല്യാസ്( 76 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കുടയത്തൂർ മുഹിയദ്ദീൻ ജുമാ മസ്ജിദിൽ. മക്കൾ ഇ .നാസർ ( റിട്ട ഖാദി ബോർഡ് ഡപ്യൂട്ടി ഡയറക്ടർ ) ഇ. എ അഷറഫ് ( വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥൻ )റംല. മരുമക്കൾ :ഐഷ ( താലൂക്ക് ഓഫീസ് മീനച്ചിൽ ) റെസിയ , കുഞ്ഞുമുഹമ്മദ് (തൂക്കുപാലം).