നിരാഹാര നില്പ് സമരം 

Sunday 25 January 2026 1:43 AM IST

തിരുവനന്തപുരം: വിവിധാവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ 10മുതൽ വൈകിട്ട് 5വരെ നിരാഹാര നില്പ് സമരം സംഘടിപ്പിച്ചു.മുൻ ഡി.ജി.പി ടി.പി.സെൻകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ്‌ ജെ.മഹാദേവൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രാജേഷ്,സി.കെ.ജയപ്രസാദ്,ബി.ജയപ്രകാശ്, ടി.എൻ.രമേശ്‌,ടി.ഐ.അജയകുമാർ,അനിത രവീന്ദ്രൻ,പ്രദീപ് പുള്ളിത്തല,എസ്. വിനോദ്കുമാർ, പി.ആര്യ,എൻ.വി.ശ്രീകല,ജയകുമാർ എന്നിവർ പങ്കെടുത്തു.