ചന്ദ്രഭാനു
Saturday 24 January 2026 11:47 PM IST
കിഴക്കേകല്ലട: തെക്കേമുറിയിൽ ഹരിതം വീട്ടിൽ (കിഴക്കിടത്ത്) ചന്ദ്രഭാനു (81, റിട്ട. എയർ ഫോഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഉമയമ്മ. മക്കൾ: ലക്ഷ്മി (അസി. പ്രോഫസർ, സെന്റ് തെരേസ കോളേജ്, എറണാകുളം), ഹരി (ആസ്ട്രേലിയ). മരുമക്കൾ: രതീഷ് (സ്ട്രക്ചറൽ എൻജിനീയർ), അനു (ആസ്ട്രേലിയ).