ചിന്നമ്മ ജോൺ

Saturday 24 January 2026 11:47 PM IST
ചിന്നമ്മ ജോൺ

തുമ്പമൺ നോർത്ത് : മാങ്കൂട്ടത്തിൽ ചിന്നമ്മ ജോൺ (82) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10:30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം തുമ്പമൺ നോർത്ത് ഇമ്മാനുവൽ മാർത്തോമ്മ പള്ളിയിൽ. ഭർത്താവ് : പരേതനായ കെ. ഒ. ജോൺ. മക്കൾ : സുജ, സജി, ബിജി. മരുമക്കൾ : ജോയ്, സിജി, ജിജി.