എസ്. ദേവകിയമ്മ
Saturday 24 January 2026 11:47 PM IST
തിരുവല്ല : പൊടിയാടി മാലിക്കൽ പുത്തൻ മഠത്തിൽ എൻ. കെ. ശങ്കരൻ നമ്പൂതിരിയുടെ (റിട്ട. ഗവൺമെന്റ് ഉദ്യോഗസ്ഥൻ) ഭാര്യ എസ്. ദേവകിയമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഡി സുഭദ്രാദേവി, എസ്. ജി ശർമ്മ, ഡി. ഇന്ദിരാദേവി. മരുമക്കൾ : കെ.ഡി ഹരീന്ദ്രനാഥ്, ടി.ടി മിനി, വി.കെ അജിത്കുമാർ.