ഓമന
Saturday 24 January 2026 11:52 PM IST
കടവൂർ: ബിനു ഭവനത്തിൽ (ചുട്ടുവിളയിൽ) പരേതനായ രാജന്റെ ഭാര്യ ഓമന (70) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ബിന്ദു, ബിജുരാജ്, ബിനുരാജ്. മരുമക്കൾ: ശശാങ്കൻ, രേഷ്മ.