എൻ. ഗോപാലകൃഷ്ണപിള്ള
Sunday 25 January 2026 12:27 AM IST
കായംകുളം : പത്തിയൂർ കിഴക്ക് മുടവംപള്ളിൽ റിട്ട.സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ എൻ. ഗോപാലകൃഷ്ണപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജലക്ഷ്മി അമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.കെ. വി. എച്ച്.എസ്. പത്തിയൂർ). മക്കൾ: ശശികുമാർ, ജ്യോതി ലക്ഷ്മി, ശ്രീലത. മരുമക്കൾ:രശ്മി, സജീവ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന് '