കൗസല്യ അമ്മ

Monday 26 January 2026 12:09 AM IST

ആറ്റിങ്ങൽ: കരിച്ചിയിൽ കരിത്തലക്കൽ പുത്തൻവീട്ടിൽ കൗസല്യ അമ്മ (80) നിര്യാതയായി. ഭർത്താവ്: സുകുമാരൻ നായർ. മക്കൾ: മിനിമോൾ, ബിന്ദുമോൾ. മരുമക്കൾ: മധുസൂദനൻ പിള്ള (മസ്‌കറ്റ് ), സന്തോഷ് കുമാർ (ഷാർജ). സഞ്ചയനം വ്യാഴം രാവിലെ 8.30ന്.