തങ്കമ്മ അമ്മ

Monday 26 January 2026 12:17 AM IST

കല്ലമ്പലം: പള്ളിയ്ക്കൽ മൂതല മൂലഭാഗം കൃഷ്ണ വിലാസത്തിൽ (കിഴക്കേ വിള വീട്) പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ അമ്മ (85)നിര്യാതയായി. മക്കൾ :വത്സലകുമാരി, അജയകുമാർ, അജിതകുമാരി.മരുമക്കൾ: രാജേന്ദ്രൻ നായർ, പ്രേമ, സുരേഷ്.

ഫോട്ടോ: തങ്കമ്മ അമ്മ