അഹമ്മദ് കുഞ്ഞ്

Sunday 25 January 2026 4:36 PM IST

മൂവാറ്റുപുഴ: ആട്ടായം ചെറുകപ്പിള്ളി അഹമ്മദ് കുഞ്ഞ് (88) നിര്യാതനായി. ഭാര്യ: പരേതയായ ബീവി കുഞ്ഞ്. മക്കൾ: മുഹമ്മദ് (ഉണ്ണി), നിസ, ഷാലത്ത്, സീന, സൈന. മരുമക്കൾ: സഫിയ, മൂസ, ഹാരിസ് ബാബു, സിയാദ്, ആസാദ്.