തങ്കമ്മ
Sunday 25 January 2026 6:21 PM IST
കൊച്ചി: കങ്ങരപ്പടി പറമാട്ട് വീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ തങ്കമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ലളിതാമണി, ഇന്ദിരാമണി, രാമകൃഷ്ണൻ, രമണി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഗോപാലൻ നായർ, മുരളീധരൻ നായർ, ചന്ദ്രശേഖരൻ നായർ, രജി, ഷീജ.