ഏലിക്കുട്ടി
Monday 26 January 2026 12:02 AM IST
മുണ്ടക്കയം: കരിനിലം പാലമൂട്ടിൽ പരേതനായ പി.ജെ. ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (73) നിര്യാതയായി.മക്കൾ: ജൂലി, ജൂബി,ജോബിൻ.മരുമക്കൾ: സനൽ വെട്ടത്തേൽ, തീ ക്കോയി,ബിജുമോൻ ഇലവുങ്കൽ കാട്ടിൽ,മാറിക. സംസ്കാരം ഇന്ന് 3 ന് 34 മൈൽ വ്യാകുലമാതാ പള്ളിയിൽ.