അടിപതറാതെ ഇന്ത്യ, അവകാശവാദവുമായി അമേരിക്ക...
Monday 26 January 2026 12:53 AM IST
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ തുടർന്ന് ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയിരുന്ന 25 ശതമാനം അധിക ഇറക്കുമതി തീരുവ പിൻവലിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന സൂചന നൽകി യു.എസ് ഭരണകൂടം