ഡി.എം.കെ സർക്കാർ വീഴും, തമിഴ്നാട്ടിൽ എൻ.ഡി.എ അധികാരത്തിലെത്തും?...

Monday 26 January 2026 1:55 AM IST

ഇന്ത്യയിൽ രാഷ്ട്രീയമായി ഏറ്റവും വ്യത്യസ്ത സ്വഭാവമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തമായ പാരമ്പര്യം, കേന്ദ്രാധിപത്യത്തോട് ഉള്ള സൂക്ഷ്മം ആയ സമീപനം, ഭാഷാ സാംസ്‌കാരിക അടിത്തറ എന്നിവ ചേർന്നതാണ് സംസ്ഥാന രാഷ്ട്രീയം