എസ്.ഐ.യു.സി പ്രതിനിധി സമ്മേളനം

Monday 26 January 2026 1:29 AM IST

തിരുവനന്തപുരം: എസ്.ഐ.യു.സിയുടെ നേതൃത്വത്തിൽ പാളയം എൽ.എം.എസ് കോമ്പൗണ്ടിൽ 28ന് വൈകിട്ട് 6ന് പ്രതിനിധി സംഗമം നടക്കും. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ.ക്രിസ്റ്റഫർ വിജയൻ അദ്ധ്യക്ഷനാകും. അനുഗ്രഹ പ്രഭാഷണം യോഗി ശ്രീ.എം,മുഖ്യ സന്ദേശം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നിർവഹിക്കും. മേയർ വി.വി.രാജേഷ്,ശ്രീജിത്ത് പണിക്കർ,ഫാ.ഡോ.ഫിലിപ്പ് കാവിയിൽ,ജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.