നെടുമങ്ങാട് ടെക്‌നിക്കൽ ഹൈസ്‌കൂൾ
Monday 26 January 2026 1:28 AM IST
തിരുവനന്തപുരം: ഹൈസ്‌കൂൾ തലം മുതൽ കുട്ടികൾക്ക് മികച്ച സാങ്കേതിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാഡമിക് വർഷത്തേക്കുള്ള പ്രവേശന രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. എട്ടാം ക്ലാസിലേക്കുള്ള 90 സീറ്റുകളിലേക്കാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം. ഫോൺ: 9846170024, 7907788350, 9446686362, 9645814820, 7907938093, 9645888216, 6235762545.