കർഷകസംഗമം
Monday 26 January 2026 1:28 AM IST
തിരുവനന്തപുരം: കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കർഷകസംഗമം പരിപാടി കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. ആർ.വി.രാജേഷ്,മലവിള ബൈജു,പ്രിയചന്ദ്രൻ,ശിഹാബുദ്ദീൻ മണനാക്ക്,വി.അശ്വതി,രമ,മായ,ജയ മോളി,സന്തോഷ് വിഴവൂർ,ഒറ്റൂർ പപ്പൻ,പേയാട് ശ്രീകണ്ഠൻ നായർ,ഇഴക്കോട് അനിൽ,പുതുക്കുളങ്ങര മണികണ്ഠൻ,ആർ.ബി.ബാലചന്ദ്രൻ നായർ,സജു പിള്ള,തിരുമല ബ്രിജിത്ത് രാജ്,ബിജു മാധവൻ,ഫ്ലമിൻ സേവിയർ സംസാരിച്ചു.