ജോസ്

Sunday 25 January 2026 8:37 PM IST

പെരുമ്പാവൂർ: കുറിച്ചിലക്കോട് കളപ്പുരക്കൽ വീട്ടിൽ ജോസ് (75) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് കോടനാട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആനീസ്. മക്കൾ: ബിന്ദു, ബാബു, സിന്ധു, സിമി. മരുമക്കൾ: റോബിൻ, മഞ്ജു, ദിലീപ്, ഷൈജൻ.