ന്റെമ്മോ,​ പാപ്പൻ ഇപ്പോൾ ആരാണ് ?​ ആട് 3 ക്യാരക്ടർ പോസ്റ്റർ

Monday 26 January 2026 6:09 AM IST

ജ​​​യ​​​സൂ​​​ര്യ​​​ ​​​നാ​​​യ​ക​​​നാ​​​യി​​​ ​​​മി​​​ഥു​​​ൻ​​​ ​​​മാ​​​നു​​​വ​​​ൽ​​​ ​​​തോ​​​മ​​​സ് ​​​ര​​​ച​​​ന​​​യും​​​ ​​​സം​​​വി​​​ധാ​​​ന​​​വും​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ ​​​ആ​​​ട് 3​​​ ​​​യി​ൽ​ താരങ്ങളുടെ വേറിട്ട ലുക്കിലുള്ള ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ​ വി​നാ​യ​ക​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഡ്യൂ​ഡി​ന്റെ​യും​ ​ഇ​ന്ദ്ര​ൻ​സി​ന്റെ​ ​പി.​പി.​ശ​ശി​യു​ടെ​യും​ ​ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി​യു​ടെ​ ​സ​ച്ചി​ന്റെ​യും​ ​വി​ജ​യ് ​ബാ​ബ​വു​വി​ന്റെ​ ​സ​ർ​ബ​ത്ത് ​ഷ​മീ​റി​ന്റെയും ​ക്യാ​ര​ക്ട​ർ​ ​പോ​സ്റ്റ​ർ​ ​ആദ്യം പു​റ​ത്തി​റ​ങ്ങി.​ ​സ​ണ്ണി​ ​വ​യ്ൻ,​ ​സൈ​ജു​ ​കു​റു​പ്പ് ​എ​ന്നി​വ​രു​ടെ​യും​ ​പോ​സ്റ്റ​റു​ക​ൾ പിന്നാലെ.​ ​ഏറ്റവും അവസാനം​ ​ഷാ​ജി​ ​പാ​പ്പ​ന്റെ​ ​ക്യാ​ര​ക്ട​ർ​ ​പോ​സ്റ്റ​റും എത്തി. ​വേറിട്ട ചിത്രം ആയിരിക്കും ആട് 3 എന്ന് പോസ്റ്റർ ഉറപ്പിക്കുന്നു. ​​​ര​​​ൺ​​​ജി​​​ ​​​പ​​​ണി​​​ക്ക​​​ർ,​​​ധ​​​ർ​​​മ്മ​​​ജ​​​ൻ​​​ ​​​ബോ​​​ൾ​​​ഗാ​​​ട്ടി,​​​ ​​​ഭ​​​ഗ​​​ത് ​​​മാ​​​നു​​​വ​​​ൽ,​​​ ​​​ബി​​​ജു​​​ക്കു​​​ട്ട​​​ൻ,​​​ ​​​സു​​​ധി​​​ ​​​കോ​​​പ്പ,​​​ ​​​ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ,​​​ഫു​​​ക്രു​​​ ​​​സ്രിന്ധ തു​​​ട​​​ങ്ങി​​​ ​​​വ​​​ലി​​​യ​​​ ​താ​​​ര​നി​​​ര​​​ ​​​അ​​​ണി​​​നി​​​ര​​​ക്കു​​​ന്നു​​​ണ്ട്.​ .​​​ ​​​ഫ്രൈ​​​ഡേ​​​ ​​​ഫി​​​ലിം​​​ ​​​ഹൗ​​​സി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​വി​​​ജ​​​യ് ​​​ബാ​​​ബു​​​വും​​​ ​​​കാ​​​വ്യ​​​ ​​​ഫി​​​ലിം​​​ ​​​ക​​​മ്പ​​​നി​​​യു​​​ടെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​വേ​​​ണു​​​ ​​​കു​​​ന്ന​​​പ്പ​ള്ളി​​​യും​​​ ​​​ചേ​​​ർ​​​ന്ന് ​​​നി​​​ർ​​​മ്മി​​​ക്കു​​​ന്ന​​​ ​​​ആ​​​ട് 3​​​ ​​​ ​മാ​ർ​ച്ച് 19​ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തും.​ ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത് ​​​അ​​​ഖി​​​ൽ​​​ ​​​ജോ​​​ർ​​​ജ് ​​​ആ​​​ണ്.​​​ ​സം​ഗീ​തം​ ​ഷാ​ൻ​ ​റ​ഹ്മാ​ൻ.,​​​ ​​​മി​​​ഥു​​​ൻ​​​ ​​​മാ​​​നു​​​വ​​​ൽ​​​ ​​​തോ​​​മ​​​സി​​​ന്റെ​​​ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ​​​ 2015​​​ ​​​ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ​​​ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ ​​​കോ​​​മ​​​ഡി​​​ ​​​സി​​​നി​​​മ​​​യാ​​​യി​​​രു​​​ന്നു​​​ ​​​ആ​​​ട് ​​​:​​​ ​​​ഒ​​​രു​​​ ​​​ഭീ​​​ക​​​ര​​​ജീ​​​വി​​​യാ​​​ണ്.​​​ ​​​ ഒ​​​രു​​​ ​​​റോ​​​ഡ് ​​​മൂ​​​വി​​​യാ​​​യി​​​ ​​​നി​​​ർ​​​മ്മി​​​ച്ച​​​ ​​​ചി​​​ത്രം​​​ ​​​തി​​​യേ​​​റ്റ​​​റി​​​ൽ​​​ ​​​വ​​​ലി​​​യ​​​ ​​​വി​​​ജ​​​യ​​​മാ​​​യി​​​ല്ലെ​​​ങ്കി​​​ലും​​​ ​​​ടി​​​വി​​​യി​​​ലൂ​​​ടെ​​​യും​​​ ​​​മ​​​റ്റും​​​ ​​​ഷാ​​​ജി​​​ ​​​പാ​​​പ്പ​​​നും​​​ ​​​കൂ​​​ട്ട​​​രും​​​ ​​​മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ​​​ ​​​ഇ​​​ട​​​യി​​​ൽ​​​ ​​​ത​​​രം​​​ഗ​​​മാ​​​യി​​​ ​​​മാ​​​റി.​​​ 2017​​​ൽ​​​ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ ​​​ആ​​​ട് 2​​​ ​​​വ​​​ൻ​​​ ​​​വി​​​ജ​​​യം​​​ ​​​നേ​​​ടി.​​​ ​​​ഫ്രൈ​​​ഡേ​​​ ​​​ഫി​​​ലിം​​​ ​​​ഹൗ​​​സി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​വി​​​ജ​​​യ് ​​​ബാ​​​ബു​​​ ​​​ആ​​​ണ് ​​​നി​​​ർ​​​മ്മി​​​ച്ച​​​ത്.