ജലാലുദീൻ
Monday 26 January 2026 1:06 AM IST
നെടുംകണ്ടം : താന്നിക്കൽ വീട്ടിൽ ജലാലുദീൻ (78 )നിര്യാതനായി >കബറടക്കം നടത്തി. നെടു കണ്ടം കിഴക്കെ കവലയിലെ ആദ്യ കാല ഷൂ മാർട്ട് ഉടമയാണ്.. ആദ്യകാല സി.പി. എം നെടുംകണ്ടം ലോക്കൽകമ്മറ്റി അംഗം, നെടുംകണ്ടം സർവിസ് കോ. ഓപ്പറേറ്റിവ് ബാങ്കിലെ ഭരണ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ലത്തിഫാബീവി. മക്കൾ :നെജുമുദീൻ, ഷീന (ശാന്തൻപാറഗ്രാമ പഞ്ചായത്ത് ജീവനക്കാരി) .മരുമക്കൾ :ഫൗസി (സെയിൽ ടാക്സ് ഓഫിസ് നെടുംകണ്ടം) , ഷംസുദീൻ (റിട്ട.അദ്ധ്യാപകൻ).