അമ്മിണി ശ്രിധരൻ
Monday 26 January 2026 2:06 AM IST
തൂക്കുപാലം തേർഡ്ക്യാമ്പ് ,ചന്ദ്രാലയം വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ അമ്മിണി ശ്രിധരൻ (80 )നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ :സുഷമ സിന്ധു, സുജിത, സുധീഷ്. മരുമക്കൾ: രമേശ് ,വേണു ,സ്മിത, പരേതനായ ഉദയൻ.