ടി. കെ. ദാമോദരൻ
Monday 26 January 2026 12:56 AM IST
ഇലവുംതിട്ട :നെടിയകാല മുടവനാൽ ടി. കെ. ദാമോദരൻ (93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :സരസ്വതി. മക്കൾ :ഗീത, അനിൽ, കവിത. മരുമക്കൾ :സുന്ദരേശൻ, സ്മിത, അനിൽ റോപ്‌സ്. സഞ്ചയനം 29 ന് 9മണിക്ക്.